എ. പ്രഭാകരൻ
Monday 29 December 2025 11:45 PM IST
വെളിയം: പരുത്തിയറ ദിവ്യപ്രഭയിൽ എ. പ്രഭാകരൻ (67) നിര്യാതനായി. ഭാര്യ: എൻ. പ്രീത. മക്കൾ: പി. ദിവ്യപ്രഭ (സ്റ്റാഫ് നഴ്സ്, മെഡി. ആശുപത്രി, തിരുവനന്തപുരം), പി. നവ്യ പ്രഭ. മരുമക്കൾ: വിമൽ മധു (ബാങ്ക് ജീവനക്കാരൻ), മഹേഷ് പി.ശേഖർ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ആലപ്പുഴ). സഞ്ചയനം 4ന് രാവിലെ 7ന്.