എ.ആർ. ബസന്ത്
Monday 29 December 2025 11:46 PM IST
ചന്ദനത്തോപ്പ്: കുഴിയം പ്ലാവില വീട്ടിൽ (രഘു സ്മൃതി) പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ (റിട്ട. പൊലീസ്) മകൻ എ.ആർ. ബസന്ത് (56) നിര്യാതനായി. സഞ്ചയനം 4ന് രാവിലെ 8ന്.