കെ. ലളിതാംബിക ഭായി
Monday 29 December 2025 11:48 PM IST
കരുനാഗപ്പള്ളി: പട.തെക്ക് ഗ്രീഷ്മം വീട്ടിൽ പരേതനായ കെ.ഗോപാലകൃഷ്ണപിളളയുടെ (റിട്ട.പ്രൊഫ.എം.ജി.കോളേജ്, തിരുവനന്തപുരം) ഭാര്യ കെ. ലളിതാംബിക ഭായി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ജി.സുനിൽ. സഞ്ചയനം 4ന് രാവിലെ 8ന്.