കെ. ആ​ന​ന്ദ​വ​ല്ലി

Monday 29 December 2025 11:55 PM IST

ക​ട​പ്പാ​ക്ക​ട: വൃ​ന്ദാ​വൻ ന​ഗർ​-59 പാ​രി​പ്പ​ള്ളിൽ പ​രേ​ത​നാ​യ കെ. പ​ത്മ​നാ​ഭ​ന്റെ ഭാ​ര്യ കെ. ആ​ന​ന്ദ​വ​ല്ലി (80) നി​ര്യാ​ത​യാ​യി. മ​ക്കൾ: എ. സ​ലി​ല, പി. സ​ജീ​വ്, പി. സാ​ബു. മ​രു​മ​ക്കൾ: ഡി. സു​രേ​ഷ്​ബാ​ബു, എം. അ​നി​ത, ബി.എ​സ്​. അ​രു​ണി​മ. സ​ഞ്ച​യ​നം 4ന് രാ​വി​ലെ 8ന്​.