ഔസേഫ് യോഹന്നാൻ

Tuesday 30 December 2025 12:41 AM IST

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 23 ാം വാർഡിൽ നികർത്തിൽ ഔസേഫ് യോഹന്നാൻ (കുട്ടപ്പൻ–80 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് ലിസ്യൂ നഗർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ:ഐബി ജോർജ്ജ് (കുവൈത്ത്),എബി യോഹന്നാൻ( ദുബായ് ).മരുമക്കൾ:ജോർജ്ജ് , സിമി.