അനിൽ പീറ്റർ കുര്യാക്കോസ്

Tuesday 30 December 2025 5:14 PM IST

കൂത്താട്ടുകുളം: ചോരക്കുഴി ഊരക്കാട്ടിൽ വട്ടുതോട്ടത്തിൽ പുത്തൻകളപ്പുരയിൽ അനിൽ പീറ്റർ കുര്യാക്കോസ് (56) നിര്യാതനായി. ഡൽഹി കൺസ്ട്രക്ഷൻസ് കമ്പനി ട്രെയിനിംഗ് വിഭാഗം മാനേജരായിരുന്നു. ഭാര്യ: ഡിജു കുര്യാക്കോസ്. മകൻ: കെവിൻ പീറ്റർ (യു.എസ്). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പിറവം ഓർത്തഡോക്സ് സെന്റ് മേരീസ് വലിയപള്ളി സെമിത്തേരിയിൽ.