ഈ യാത്ര ഇനി ഫ്രീയല്ല, ജനുവരി ഒന്ന് മുതൽ ടോൾ നൽകണം

Wednesday 31 December 2025 12:13 AM IST

ഈ യാത്ര ഇനി ഫ്രീയല്ല, ജനുവരി ഒന്ന് മുതൽ ടോൾ നൽകണം

ജനുവരി ഒന്ന് മുതൽ ദേശീയപാത 66 ലെ പ്രധാന റീച്ചുകളിലൊന്നായ വെങ്ങളം രാമനാട്ടുകര ബൈപ്പാസിൽ ടോൾപിരിവ് ആരംഭിക്കും. പന്തീരാങ്കാവിലെ ടോൾ പ്ലാസയിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്