ശ്രീനിവാസൻ അനുസ്മരണം
Wednesday 31 December 2025 1:13 AM IST
തിരുവനന്തപുരം: കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിച്ച നടൻ ശ്രീനിവാസൻ അനുസ്മരണം ജില്ലാ ചെയർമാൻ വിനോദ് സെൻ ഉദ്ഘാടനം ചെയ്തു.ജേണലിസ്റ്റ് ഫോറം പ്രസ് ക്ലബ് സെക്രട്ടറി സജിലാൽ വി.നായർ,ആർ.ഒ.അരുൺ,ചമ്പയിൽ സുരേഷ്,അജയാക്ഷൻ,മൗസിൻ,സിന്ധു തുടങ്ങിയവർ പങ്കെടുത്തു.