കേന്ദ്രത്തിന്റെ വൻ വികസനം, പട്ടികയിൽ കേരളത്തിലെ 3 റെയിൽവേ സ്റ്റേഷനുകൾ

Wednesday 31 December 2025 12:14 AM IST

രാജ്യത്തെ റെയിൽവേ സ്റ്റേഷനകളുടെ വികസനത്തിൽ ഇടംപിടിച്ച് കൊച്ചിയും. കേന്ദ്ര റെയിൽവേ മന്ത്രാലയം നവീകരിക്കാൻ ലിസ്റ്റ് ചെയ്ത 48 റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയിൽ എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനും ഇടം പിടിച്ചിട്ടുണ്ട്