2026ൽ സ്വർണം സ്വപ്നമാകും,സംഭവിക്കാൻ പോകുന്നത് വൻ മാറ്റം

Wednesday 31 December 2025 12:15 AM IST

2026ൽ സ്വർണം സ്വപ്നമാകും,സംഭവിക്കാൻ പോകുന്നത് വൻ മാറ്റം

സ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവൻ 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ ഇടിഞ്ഞ് വില 12,485 രൂപയിലെത്തി.