ഡോ. കെ. പദ്മാക്ഷൻ
Tuesday 30 December 2025 7:47 PM IST
തലശേരി: മാടപ്പീടിക രേവതിയിൽ ഡോ. കെ. പദ്മാക്ഷൻ (60) നിര്യാതനായി. മാങ്ങാട്ടുപറമ്പ് ഗവ. വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഭാര്യ: ഡോ. കെ. ഷീല (തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഇ.എൻ.ടി സർജൻ). മക്കൾ: ഷിഖ പത്മാക്ഷൻ (എൻജിനിയർ, കാലിഫോർണിയ), ഡോ. ശ്രേഖ (ഇ.എൻ.ടി സർജൻ, ഫോർട്ടീസ് ആശുപത്രി, മുംബയ്). മരുമക്കൾ: ജയേഷ് (കാലിഫോർണിയ), ഡോ. രുഷാൻ (മുംബയ്). സഹോദരങ്ങൾ: പവിത്രൻ (ബംഗളൂരു), പ്രഭാകരൻ (റിട്ട. ഓഫീസർ, കനറാ ബാങ്ക്), ശാന്ത (കോഴിക്കോട്), പങ്കജാക്ഷൻ (റിട്ട. ഗവ. ജൂനിയർ സൂപ്രണ്ട് ഗവ. കോളേജ്), പരേതരായ പുരുഷോത്തമൻ, ലീല, സരോജിനി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരത്ത്.