മൈതീൻകുഞ്ഞ്

Tuesday 30 December 2025 8:35 PM IST

പെരുമ്പാവൂർ: നെടുന്തോട് മറ്റത്തിൽ വീട്ടിൽ എം.കെ. മൈതീൻകുഞ്ഞ് (75) നിര്യാതനായി. വെങ്ങോല പഞ്ചായത്ത് മുൻ മെമ്പറും ദീർഘകാലം കോൺഗ്രസ് നെടുന്തോട് ബൂത്ത് പ്രസിഡന്റുമായിരുന്നു. ഭാര്യ: ബീവി. മക്കൾ: എം.എം. സുധീർ (കോൺഗ്രസ് വൊങ്ങോല മണ്ഡലം വൈസ് പ്രസിഡന്റ്), സാബിർ അലി (ബിസിനസ്), സുമി. മരുമക്കൾ: അജീർ, സജീന,​ മഹിൻഷ. ഖബറടക്കം ഇന്ന് രാവിലെ 10ന് കണ്ടന്തറ ജമാഅത്ത് ഖബർസ്ഥാനിൽ.