ഭാരതി

Tuesday 30 December 2025 8:45 PM IST
ഭാരതി

തൂക്കുപാലം: കോമ്പയാർ താന്നിക്കൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുകേഷൻ, അജിത, ജലജ, രേഖ, പരേതനായ സുരേഷ്. മരുമക്കൾ: ശുഭ, പത്മകുമാർ, വിനോദ്, പരേതനായ ബാബു.