രാജപ്പൻ
Tuesday 30 December 2025 9:21 PM IST
വെങ്ങല്ലൂർ: മുത്താരംകുന്ന് പൊട്ടേപറമ്പിൽ വെട്ടിക്കാട്ടിൽ രാജപ്പൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: കുട്ടിയമ്മ കിടങ്ങൂർ കുരുവിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, സുരേഷ്. മരുമക്കൾ: സിന്ധു, അശ്വതി.