ഐക്യ ക്രിസ്മസ് റാലിയും സമ്മേളനവും
Wednesday 31 December 2025 1:29 AM IST
കാഞ്ഞിരംകുളം യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നിത്യസഹായമാതാ മലങ്കര കാത്തലിക് ചർച്ച് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഐക്യ ക്രിസ്മസ് റാലിയും സമ്മേളനവും കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ.ഡോ. സി.ഐ ഡേവിഡ് ജോയി ഉദ്ഘാടനം ചെയ്തു. സാൽവേഷൻ ആർമി നെയ്യാറ്റിൻകര ഡിവിഷണൽ കമാൻഡർ മേജർ പി.പി.അജി,റവ.ഫാ.ഗിവർഗ്ഗീസ് ജോർജ്ജ്,റവ.ടി.ആർ സത്യരാജ്,റവ. ബിനോയ്, റവ.പി.സ്റ്റാൻലി, ജനറൽ സെക്രട്ടറി ജെ.ആർ.സ്റ്റാലിൻ,റവ.വി. മനീഷ്,റവ.ബി.വി.ജയകുമാർ,റവ. എ.സുഗതൻ,റവ.വിക്ടർ ജോൺ,റവ. ജെയിംസ് ലിവിങ്സ്റ്റൺ, കെ.എസ്. ജോയി എന്നിവർ വേദിയിൽ.