പാലോട് മേള ഓഫീസ് ഉദ്ഘാടനം
Wednesday 31 December 2025 1:33 AM IST
പാലോട്: 63-ാമത് പാലോട് മേളയുടെ ഓഫീസ് ഉദ്ഘാടനം ജനുവരി 4ന് നടക്കും.അന്ന് കന്നുകാലി ചന്ത,പബ്ലിസിറ്റി,ഐസ്ക്രീം എന്നിവയുടെ ലേലവും ഉണ്ടായിരിക്കും.ഭാരവാഹികളായി ഡി.രഘുനാഥൻ നായർ (ചെയർമാൻ),എം.ഷെഹനാസ് (സെക്രട്ടറി),പാപ്പനംകോട് അനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.