ടി.ഷിനിത്ത്

Wednesday 31 December 2025 12:38 AM IST

വള്ളികുന്നം: ചൂനാട് ഇലിപ്പക്കുളം രണ്ടാം വാർഡിൽ, കളീക്കൽ റിട്ട: ബിവറേജസ് കോർപറേഷൻ ജീവനക്കാരൻ സി.തമ്പിയുടെയും, രാജമണിയുടെയും മകൻ ടി.ഷിനിത്ത് (33) നിര്യാതനായി. ഭാര്യ: ജസ്‌ന. സഹോദരൻ :രഞ്ജിത്ത്. സഞ്ചയനം ജനുവരി 3ന് രാവിലെ 8ന്.