സുധാകരൻ
Tuesday 30 December 2025 10:39 PM IST
കായംകുളം: കണ്ണമ്പള്ളിഭാഗം വൈക്കത്തുവിള വടക്കതിൽ സുധാകരൻ (കുഞ്ഞുമോൻ- 68) നിര്യാതനായി. ഭാര്യ: ഡാനി. മക്കൾ: എസ്.സനിൽകുമാർ (മുൻ പത്തിയൂർ ഗ്രാമപഞ്ചായത്ത് അംഗം, ക്ലാർക്ക്, പുല്ലുകുളങ്ങര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്.), സനിത, സരിത. മരുമക്കൾ: ഐശ്വര്യ സനിൽ, സജീവ്, തുളസീധരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.