ടി.ജയിംസ്
Tuesday 30 December 2025 10:40 PM IST
കുട്ടനാട് : ചേന്നങ്കരി തെക്കുംമുറി വീട്ടിൽ ടി.ജെയിംസ് (മോനിച്ചൻ, 61 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേന്നങ്കരി സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ : ലില്ലിക്കുട്ടി. മക്കൾ: ലിബിൻ, ലീന. മരുമകൻ : സ്റ്റെഫിൻ.