ആനന്ദവല്ലി അമ്മ
Wednesday 31 December 2025 12:20 AM IST
കൊല്ലം: കാവനാട് കഞ്ഞിമേൽ ചേരിയിൽ മണിഭവനിൽ (പൊന്നമ്പേഴത്ത്) വീട്ടിൽ വിജയചന്ദ്രൻ പിള്ളയുടെ (മണിയൻപിള്ള, ശക്തികുളങ്ങര മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ്) ഭാര്യ ആനന്ദവല്ലി അമ്മ (83) നിര്യാതയായി. മക്കൾ: ദിനേശ്, ദീപ, ദിലീപ്. മരുമക്കൾ: രാജി, അഡ്വ. ജയകുമാർ.