കെ. സുമതിക്കുട്ടി അമ്മ
Wednesday 31 December 2025 12:20 AM IST
ഉളകോട്: ബാലവാടി ജംഗ്ഷൻ ശാന്തിവിഹാറിൽ പരേതനായ ജി. ഗോപിനാഥൻനായരുടെ ഭാര്യ കെ. സുമതിക്കുട്ടി അമ്മ (87, റിട്ട. അദ്ധ്യാപിക, കെ.ആർ.ജി.പി.എം എച്ച്.എസ്, ഓടനാവട്ടം) നിര്യാതയായി. മക്കൾ: പരേതനായ ജി.എസ്. സുരേഷ് ബാബു, ജി.എസ്. സിന്ധു. സഞ്ചയനം 5ന് രാവിലെ 7ന്.