കൃഷ്ണമ്മ
Wednesday 31 December 2025 12:20 AM IST
കല്ലുംതാഴം: കുറ്റിച്ചിറ പവിത്ര നഗർ-203 മേലൂട്ട്വ തെക്കതിൽ കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണൻ ആചാരി, ഷണ്മുഖൻ ആചാരി, മുരുകൻ ആചാരി, രാജൻ ആചാരി. മരുമക്കൾ: പരേതയായ രത്നമ്മ, ശിവകാമി, അമുത, കുമാരി. സഞ്ചയനം 3ന് രാവിലെ.