എസ്. രത്നാകരൻ

Wednesday 31 December 2025 12:25 AM IST

ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകര പച്ചയിൽ പുത്തൻവീട്ടിൽ എസ്. രത്നാകരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ: സുലഭ. മക്കൾ: അനൂപ, അതുൽ. മരുമകൻ: അഭിലാഷ്.