മസ്കറ്റിൽ നിര്യാതനായി
Wednesday 31 December 2025 12:26 AM IST
തഴുത്താല: ഉമയനല്ലൂർ പേരയം ആറാട്ടുകുളത്തിന് സമീപം ബിന്ദു വിഹാറിൽ വിജയകുമാർ (63) മസ്കറ്റിൽ നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിസ്മയ, വർണ. മരുമക്കൾ: അഖിൽ, അക്ഷയ്. സഞ്ചയനം 5ന്