എ.എൻ. വസന്ത
Wednesday 31 December 2025 12:26 AM IST
ആദിച്ചനല്ലൂർ: പ്ലാക്കാട് പുത്തൻവീട്ടിൽ ശ്രീനിവാസന്റ ഭാര്യ എ.എൻ. വസന്ത (72) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീജ, ശ്രീല. മരുമക്കൾ: ആർ. സുനിൽകുമാർ, സി.എ. ബൈജു. സഞ്ചയനം 15ന് ഉച്ചയ്ക്ക് 12ന്.