ഡോ. അ​ശ്വിൻ മോ​ഹ​ന​ച​ന്ദ്രൻ​ നാ​യർ

Wednesday 31 December 2025 12:27 AM IST

കൊ​ട്ടി​യം: ഉ​മ​യ​ന​ല്ലൂർ ന​ടു​വി​ല​ക്ക​ര സൗ​പർ​ണ്ണി​ക​യിൽ (അ​ക​വൂർ മഠം) മോ​ഹ​ന​ച​ന്ദ്രൻ​നാ​യ​രു​ടെ​യും (റി​ട്ട. അ​ദ്ധ്യാ​പ​കൻ, ജി.വി.എ​ച്ച്.എ​സ്, ഇ​ര​വി​പു​രം) അ​മ്മി​ണി​അ​മ്മ​യു​ടെ​യും (റി​ട്ട.സെ​ക്ര​ട്ട​റി, ഉ​മ​യ​ന​ല്ലൂർ എ​സ്.സി.ബി) മ​കൻ ഡോ. അ​ശ്വിൻ മോ​ഹ​ന​ച​ന്ദ്രൻ​ നാ​യർ (32) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് വീ​ട്ടു​വ​ള​പ്പിൽ.