റഹിയാനത്ത്
Wednesday 31 December 2025 12:27 AM IST
പന്മന: ചോല ഷാൻ മൻസിലിൽ ഷാജഹാന്റെ ഭാര്യ റഹിയാനത്ത് (52) നിര്യാതയായി. മക്കൾ: ഷാനിമോൾ, ഷാൻ (യൂത്ത് കോൺഗ്രസ് പന്മന മണ്ഡലം സെക്രട്ടറി). മരുമക്കൾ: നൗഷാദ്, ഫാത്തിമ.