ആർ. രാധമ്മ
Wednesday 31 December 2025 12:27 AM IST
തൊടിയൂർ: കല്ലേലിഭാഗം സുധീഷ് ഭവനത്തിൽ (ശ്രീല്പം) പരേതനായ ആർ. കൃഷ്ണൻ കുട്ടി നായരുടെ (റിട്ട. ആരോഗ്യ വകുപ്പ് ) ഭാര്യ ആർ. രാധമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കെ. സുധീഷ് കുമാർ (അസി. എൻജിനീയർ, ജലസേചന വകുപ്പ് ), ആർ. പ്രിയ. മരുമക്കൾ: വീണാ വിജയൻ (കയർ ഇൻസ്പെക്ടർ, കരുനാഗപ്പള്ളി ), ഗണേശൻ നായർ (റിട്ട. ആർമി). സഞ്ചയനം 4ന് രാവിലെ 7ന്.