സുഭദ്ര കുമാരി
Wednesday 31 December 2025 12:28 AM IST
കോയിവിള: തച്ചിരേഴത്ത് വടക്കതിൽ (തിരുവാതിര) കുട്ടൻപിള്ളയുടെ ഭാര്യ സുഭദ്രാകുമാരി (61) നിര്യാതയായി. മക്കൾ: സുനിൽ, സുജിത്. മരുമക്കൾ: മൃദുല, ശ്രീകല. സഞ്ചയനം 4 ന് രാവിലെ 7ന്.