എസ്. പത്മനാഭൻനായർ

Thursday 01 January 2026 1:09 AM IST

തമ്പാനൂർ: മാഞ്ഞാലിക്കുളം റോഡിൽ (ടിസി 25/1685) വാഴവിള വീട്ടിൽ എസ്. പത്മനാഭൻനായർ (83, പപ്പൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ. ഭാര്യ: കെ.ആർ. വസന്ത. മക്കൾ: ഗിരീഷ്‌കുമാർ,സന്തോഷ്‌കുമാർ,ഗണേഷ്‌കുമാർ. മരുമക്കൾ: ജയശ്രീ,വിജയലക്ഷ്മി,അശ്വതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.