എ. രവീന്ദ്രൻ
Thursday 01 January 2026 1:16 AM IST
ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കൻഡറി സ്കുളിന് സമീപം (എം.ആർ.എ 31) എ. രവീന്ദ്രൻ (55,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ജനകീയ ആസൂത്രണം) നിര്യാതനായി.ഭാര്യ: സരിത.മക്കൾ: അപർണ,ദേവിക.