കേരള യോഗീശ്വര സംഘം
Thursday 01 January 2026 1:39 AM IST
നെടുമങ്ങാട് : കേരള യോഗീശ്വര സംഘം വാർഷികാഘോഷം സംസ്ഥാന പ്രസിഡന്റ് എസ് ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഡോ.സുരേഷ് ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.അരുവിക്കര മേഖലാ പ്രസിഡന്റ് സി.ആർ ജയകുമാർ,ജനറൽ സെക്രട്ടറി അജിത് കുമാർ.ഡി,സംസ്ഥാന ട്രഷറർ സി.സോമശേഖരൻ പിളള,കാട്ടാക്കട അശോകൻ, ഭാസ്കരപിള്ള,മുളയറ രതീഷ്, വെള്ളനാട് സുരേഷ്, ദിലീപ് കുമാർ, മുളയറ ബൈജു, അഡ്വ.അനിൽകുമാർ, എം.കെ വേണു കുമാർ, ദിജേന്ദ്രലാൽ,മേഖലാ ജനറൽ സെക്രട്ടറി സുധാകരപിള്ള തുടങ്ങിയവർ പങ്കെടുത്തു.