സപ്തദിന സഹവാസ ക്യാമ്പ്
Thursday 01 January 2026 1:42 AM IST
തിരുവനന്തപുരം: വള്ളക്കടവ് ഹാജി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വി.എച്ച്.എസ്.എസിന്റെ ആഭിമുഖ്യത്തിൽ 'യുവത ഗ്രാമതയ്ക്ക് വേണ്ടി' എന്ന പ്രമേയത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.വലിയതുറ ഗവൺമെന്റ് യു.പി സ്‌കൂളിൽ എൻ.എസ്.എസ് കോ-ഓർർഡിനേറ്റർ അനുപമ അദ്ധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.എം.ഹനീഫ ഹാജി, അദ്ധ്യാപകരായ അനീഷ ബീവി.എസ്.ആർ,അൻവർ.ബി,നിസാരം.എം,ആഷ്‌ന എന്നിവർ പ്രസംഗിച്ചു.