മെഗാ സെമിനാർ

Thursday 01 January 2026 1:42 AM IST

കല്ലമ്പലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പള്ളിക്കൽ ജംഗ്ഷനിൽ മെഗാ സെമിനാർ സംഘടിപ്പിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് കൺവീനർ എ.ആർ. നഹാസ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിജോവ് സത്യൻ, ജില്ലാസെക്രട്ടറി വിദ്യാ വിനോദ്,സുജു മേരി, പവി രാജേഷ്,ഡബ്ല്യൂ.ആർ ഹീബ,എസ്.ജവാദ്, സി.എസ് സജിത,കെ.നവാസ്,എസ്.സുരേഷ് കുമാർ,ഷമീർ ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.