പ്രതിഷേധിച്ചു
Thursday 01 January 2026 1:42 AM IST
തിരുവനന്തപുരം:ബാങ്കിംഗ് മേഖലയിലെ 9 സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധ ദിനമാചരിച്ചു.കാനറാ ബാങ്ക് സർക്കിൾ ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എസ്.ബി.എസ്.പ്രശാന്ത്,നാഷണൽ ഓർഗനൈസേഷൻ ഒഫ് ബാങ്ക് ഓഫീസേഴ്‌സ് അഖിലേന്ത്യാ ട്രഷറർ അരുൺ എന്നിവർ സംസാരിച്ചു.യുണൈറ്റഡ് ഫോറം ജില്ലാ കൺവീനർ വി.ജെ.വൈശാഖ് അദ്ധ്യക്ഷത വഹിച്ചു.