തലയെടുപ്പോടെ തലസ്ഥാനം, വമ്പൻ നേട്ടത്തിൽ വിഴിഞ്ഞം...

Thursday 01 January 2026 12:18 AM IST

രാജ്യത്തിന് അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വാണിജ്യപ്രവർത്തനം ആരംഭിച്ച് ഒരുവർഷത്തിനകം 664 കപ്പലുകളാണ് ചരക്കുകയറ്റാനും ഇറക്കാനുമായി തുറമുഖത്ത് എത്തിയത്