അനുരാജ്
Wednesday 31 December 2025 11:13 PM IST
മൈനാഗപ്പള്ളി: കടപ്പ വടക്കതിൽ പുത്തൻവീട്ടിൽ സോമരാജന്റെയും വത്സലയുടെയും മകൻ ശിവശ്രീ മഠത്തിൽ അനുരാജ് (39) നിര്യാതനായി. ഭാര്യ: ലിജി. മക്കൾ: കാശിനാഥൻ, കാവ്യ, ശ്രേയ. സഞ്ചയനം 12ന് രാവിലെ 8ന്.