അസനാരകുഞ്ഞ്
Wednesday 31 December 2025 11:14 PM IST
ചന്ദനത്തോപ്പ്: മഠത്തിൽ വീട്ടിൽ അസനാരകുഞ്ഞ് (86, റിട്ട. പി.എസ്.സി ഓഫീസ്) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബ. മക്കൾ: അഷ്റഫ്, സാജിത. മരുമക്കൾ: അനീസ, ഹാരിസ്.