'ഉയരെ' ദ്വിദിന സഹവാസ ക്യാമ്പ്

Thursday 01 January 2026 12:00 AM IST
a

ചേർപ്പ് : ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ദിദ്വിന സഹവാസ ക്യാമ്പ് 'ഉയരെ' പഴുവിലിൽ ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിലി ജിജുമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ. വിനോദ് അദ്ധ്യക്ഷനായി. എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ:എൻ.ജെ. ബിനോയ് പദ്ധതി വിശദീകരിച്ചു. ചേർപ്പ് ബി.ആർ.സി.ബി.പി.സി.കെ. ആർ.ബിനി,കെ.പി. സന്ദീപ്, ജയശ്രീ ഷാജൻ, ബ്രിജി സാജൻ,ഡോ:സോണിയ വിശ്വം, എന്നിവർ സംസാരിച്ചു.