എ​ഡി​സൺ ഇ​ടി​ക്കു​ള

Wednesday 31 December 2025 11:21 PM IST

കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ത്തെ​രു​വ് ച​രു​വി​ള പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ ഇ​ടി​ക്കു​ള​യു​ടെ​യും മോ​ളി ഇ​ടി​ക്കു​ള​യു​ടെ​യും മ​കൻ എ​ഡി​സൺ ഇ​ടി​ക്കു​ള (34) ഖത്തറി​ൽ നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രൻ: ഡി​ക്‌​സൺ ഇ​ടി​ക്കു​ള.