എൻ.രാധാകൃഷ്ണൻ നായർ
Wednesday 31 December 2025 11:23 PM IST
ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് വൃന്ദാവനത്തിൽ എൻ.രാധാകൃഷ്ണൻ നായർ (90,റിട്ട.ഹെഡ് മാസ്റ്റർ,പായിപ്പാട് യു.പി.എസ്) നിര്യാതനായി. ഭാര്യ: ശ്യാമകുമാരിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, കെ.കെ.കെ.വി.എംഎൽ.പി.എസ്, പൊത്തപ്പള്ളി)
മക്കൾ:ആർ.ഹരികൃഷ്ണൻ (മാസ്റ്റർ വാറണ്ട് ഓഫീസർ, എയർ ഫോഴ്‌സ്, ആക്കുളം തിരുവനന്തപുരം), ആർ.ഉണ്ണിക്കൃഷ്ണൻ (ഹെഡ്മാസ്റ്റർ, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഹരിപ്പാട്). മരുമക്കൾ: എസ്.റീന (എൽ.ഐ.സി, കായംകുളം),
സരിത ശങ്കർ (സബ് ട്രഷറി, മുതുകുളം). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.