അനിൽ ഹരി
Thursday 01 January 2026 12:35 AM IST
ചേർത്തല: ചേർത്തല നഗരസഭ ഒമ്പതാം വാർഡിൽ ചിത്തിരയിൽ അനിൽ ഹരി ( ലിജു - 55) നിര്യാതനായി. എസ്.എൻ.ഡി.പിയോഗം 437 -ാം നമ്പർ ശാവശ്ശേരി ശാഖാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: രാജിഷ ലിജു. മകൻ: അശ്വിൻ.
സഞ്ചയനം: ഏഴിന് 9.30ന്.