എബ്രഹാം ജോസഫ്
Thursday 01 January 2026 12:39 AM IST
മാന്നാർ: മേല്പാടം മൂന്നുതെങ്ങിൽ (കൂട്ടിൽ) പരേതനായ ജോസഫ് എം.വർക്കിയുടെ മകൻ എബ്രഹാം ജോസഫ് (റോബി-47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. മാതാവ്: അന്നമ്മ ജോസഫ്. സഹോദരൻ: റോണി എം.ജോസഫ് (ഷാർജ ).