എൻ. വിശ്വനാഥൻ

Friday 02 January 2026 12:28 AM IST

ആറ്റിങ്ങൽ: മുനിസിപ്പൽ ഓഫീസ് ലൈനിൽ റൂബി ബംഗ്ലാവിൽ എൻ. വിശ്വനാഥൻ (98, കെ.എം.എസ്) നിര്യാതനായി. ഭാര്യ: പരേതയായ എം. സുജാത. മക്കൾ: ഷേർളി, റൂബി, ബാജി, പരേതനായ ഷാജി. മരുമക്കൾ: ബി.ശശിധരൻ, ജീ .ലിലാമണി, കെ. വേണുകുമാർ, എ. ഷീബ. മരണാനന്തര ചടങ്ങുകൾ 16ന് .