മണിക്കൂറിൽ 180 കി.മീ വേഗത, ട്രാക്കിലൂടെ ചീറിപ്പായാൻ വന്ദേഭാരത്...

Friday 02 January 2026 3:49 AM IST

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടി വന്ദേ ഭാരത് ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ വലിയ നേട്ടത്തിലെത്തിച്ചേർന്നു