പോസ്റ്റോഫീസ് ധർണ
Friday 02 January 2026 2:07 AM IST
കിളിമാനൂർ: എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന മാർച്ചും ധർണയും എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി ബി.എസ്.റജി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് കമ്മിറ്റി അംഗം എം. മനോജ് അദ്ധ്യക്ഷത വഹിച്ചു.രാധാകൃഷ്ണൻ ചെങ്കിക്കുന്ന്, ടി.എം ഉദയകുമാർ,സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ആർ. എസ്.രാഹുൽരാജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധനപാലൻ നായർ,കാരേറ്റ് മുരളി ജയചന്ദ്രൻ പേടികുളം,സരിഗ.സി.എസ്, സത്യ ശീലൻ,ഷിജു മുന്ന,നയനകുമാരി പി.എസ്,അസീന നസീർ,ലൈജു കാരേറ്റ്,ബി.അനീസ് എന്നിവർ പങ്കെടുത്തു.