എം.വി. വർഗീസ്

Thursday 01 January 2026 8:25 PM IST

കൂത്താട്ടുകുളം: മഴുവഞ്ചേരി പറമ്പത്ത് എം.വി. വർഗീസ് (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചോരക്കുഴി ഇഞ്ചക്കുഴിയിൽ ലീലാമ്മ. മക്കൾ: സ്റ്റെല്ല (യു.എസ്), സ്റ്റാലിൻ. മരുമക്കൾ: റോസ്‌മേരി, പരേതനായ ജോസഫ്.