ഏലമ്മ

Thursday 01 January 2026 8:27 PM IST

കോതമംഗലം: നെല്ലിമറ്റം വാളാച്ചിറ എടപ്പാറ പരേതനായ പത്രോസിന്റെ ഭാര്യ ഏലമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ. മാതിരപ്പിള്ളി ഇലവുംകുടി കുടുംബാംഗമാണ്. മക്കൾ: ജോർജ്, ജോണി, ജോസ്, മേരീസ്, ജെയിംസ്, ജോയി. മരുമക്കൾ: ബിന്ദു, ഷൂബി, ജെസ്സി, ഷാജൻ, ജിബി, സിന്ധു.