ഐ.എച്ച്.ആർ.ഡി കോഴ്‌സുകൾ
Friday 02 January 2026 12:38 AM IST
ആലപ്പുഴ: മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈമാസം ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രധാന കോഴ്സുകളും യോഗ്യതയും: പി.ജി.ഡി.സി.എ (അംഗീകൃത ബിരുദം), പി.ജി.ഡി.സി.എഫ് സൈബർ ഫോറൻസിക്സ്: (ബി.ടെക് / ബി.എസ്.സി (സി.എസ്) / ബി.സി.എ / എം.ടെക് / എം.സി.എ / എം.എസ്.സി (സി.എസ്)), ഡി.ഡി.ടി.ഒ.എ: (എസ്.എസ്.എൽ.സി / തത്തുല്യം), ഡി.സി.എ: (പ്ലസ് ടു / തത്തുല്യം), സി.എൽ.ഐ.എസ് :(എസ്.എസ്.എൽ.സി / തത്തുല്യം). www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകണം. ഫോൺ: 0479 2304494, 8547005046.