അൻസു
Thursday 01 January 2026 10:49 PM IST
ഐവർകാല: ഐവർകാല നടുവിൽ പുതുവീട്ടിൽ സജുവിന്റെയും ഷാലമ്മയുടെയും മകൾ അൻസു (33) നിര്യാതയായി. സംസ്കാരം 5ന് രാവിലെ 8ന് തിരുവല്ല കുറ്റപ്പുഴ വാരിക്കോട് സെഹിയോൻ മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്: ലിജു വർഗ്ഗീസ്. മകൾ: ജെർലിൻ.